¡Sorpréndeme!

സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ എടുത്തേക്കും | Oneindia Malayalam

2018-11-26 199 Dailymotion

More case will against BJP leader K Surendran
ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ജയിലില്‍ തളയ്ക്കാന്‍ നീക്കം. ഒന്നിന് പിറകെ ഒന്നായി കേസെടുത്ത് സുരേന്ദ്രനെ അടുത്തൊന്നും ജയിലില്‍ നിന്ന് പുറത്തിറക്കാതിരിക്കാനാണ് നീക്കം നടക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.